എത്രനാള്‍ കൂടി നമ്മള്‍ കൈകള്‍ കഴുകിക്കൊണ്ടേയിരിക്കണം? പിടി തരാതെ കൊവിഡ്
കൊവിഡ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമായ ഒരാഴ്ചയിലൂടെ കടന്നുപോവുകയാണ് കേരളം. കൊവിഡിനെ വരുതിയിലാക്കാന്‍ എത്രനാള്‍ കൂടി നാം കാത്തിരിക്കണം? ഇറ്റലിയുടെ വഴിയേ പോകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? കാണാം പിടിതരാതെ കൊവിഡ്.