കൊവിഡ് വ്യാപനം തുടരുന്നു, വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് റാലിയുമായി അമിത് ഷാ

ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളും മാളുകളും അടക്കം തുറന്നുതുടങ്ങി. രാജ്യം അണ്‍ലോക്കിലേക്ക് കടക്കുമ്പോഴും കൊവിഡ് വ്യാപനം കൂടുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇപ്പോഴാണ് വേണ്ടിയിരുന്നതെന്നും ചര്‍ച്ചകളുണ്ടാകുന്നു. എന്തായാലും ഇതൊന്നും തെരഞ്ഞെടുപ്പ് കാഹളം മുഴക്കുന്നതില്‍ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കുന്നതേയില്ല. കാണാം ഇന്ത്യന്‍ മഹായുദ്ധം..
 
First Published Jun 9, 2020, 9:11 PM IST | Last Updated Jun 9, 2020, 9:11 PM IST