ഗർഭിണിയാണെന്ന് എങ്ങനെ തിരിച്ചറിയാം?
ഗർഭിണിയാണോ എന്ന് തിരിച്ചറിയാൻ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിക്കാം. പക്ഷേ, ഫലം പോസിറ്റീവ് ആയാലും ഡോക്ടറെ കാണുന്നതാണ് കൃത്യമായി ഗർഭധാരണത്തെക്കുറിച്ച് അറിയാൻ നല്ലത്.
ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞാൽ ഫോളിക് ആസിഡ് ടാബ്ലറ്റുകൾ കഴിക്കാൻ തുടങ്ങണം. ഗർഭം പ്ലാൻ ചെയ്യുന്നവർക്ക് ഫോളിക് ആസിഡ് ടാബ്ലെറ്റുകൾ മുൻപെ കഴിച്ചു തുടങ്ങാം. ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോഗ്യ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക