നൈഫിലെ 'ലൈഫ്' സാധാരണ നിലയില്‍, പഴുതടച്ച സുരക്ഷയുമായി ദുബായ് സര്‍ക്കാര്‍

ദുബായിയെന്ന പോലെ കൊറോണക്കാലത്ത് മലയാളി ഏറ്റവും ശ്രദ്ധിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നൈഫ്. നമ്മുടെ സഹോദരങ്ങളില്‍ ഏറെയും രോഗബാധിതരായത് നൈഫില്‍ നിന്നാണ്. അവിടുത്തെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
 
First Published Apr 17, 2020, 4:37 PM IST | Last Updated Apr 17, 2020, 4:37 PM IST