Proud to be an Indian: രാജ്യത്തെ അറിയാം; പതിനൊന്നാം സീസൺ വരുന്നു
Proud to be an Indian - OMR പരീക്ഷയെഴുതാം, പങ്കെടുക്കാം
ഗൾഫ് മേഖലയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇന്ത്യയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അറിവ് നൽകുന്ന പരിപാടിയുടെ പുതിയ സീസൺ.