സിപിഐ നേതാക്കളെ തല്ലിയപ്പോള്‍ വീര്യമെവിടെപ്പോയി? മറുപടിയുമായി കാനം

കൊച്ചിയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും മര്‍ദ്ദനമേറ്റപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി വേണ്ടവിധം പ്രതികരിക്കാതിരുന്നതെന്തു കൊണ്ട്? 

First Published Jul 30, 2019, 7:57 PM IST | Last Updated Jul 30, 2019, 7:57 PM IST

കൊച്ചിയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും മര്‍ദ്ദനമേറ്റപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി വേണ്ടവിധം പ്രതികരിക്കാതിരുന്നതെന്തു കൊണ്ട്? വ്യക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍.