'കംപല്‍സറി ടിസിയുമായി വന്നാല്‍ പ്രവേശിപ്പിക്കണമെന്നില്ല', ജോസ് കെ മാണിയെ തള്ളി കാനം

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സാങ്കല്‍പ്പികമായ കാര്യമാണെന്നും മുന്നണി വിപുലീകരണം ആലോചിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് യോഗം ചേരുന്നു എന്നതിനപ്പുറമൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം 'പോയിന്റ് ബ്ലാങ്കി'ല്‍ പറഞ്ഞു.
 
First Published Jul 2, 2020, 3:04 PM IST | Last Updated Jul 2, 2020, 3:14 PM IST