വര്‍ഷങ്ങളായി കുട്ടനാട്ടില്‍ നില്‍ക്കുന്നയാളല്ലേ, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്: പ്രതീക്ഷയില്‍ ജേക്കബ് എബ്രഹാം
പിണറായി പ്രതിരോധത്തില്‍ നില്‍ക്കുന്നുവെന്നും അത് തനിക്ക് അനുകൂലമാണെന്നും കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാം. കഴിഞ്ഞ 3 വര്‍ഷം കുട്ടനാട്ടില്‍ പ്രളയമുണ്ടായി, വാഗ്ദാനമല്ലാതെ ഒന്നുമില്ലെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.