അറ്റാഷെയുടെ സാന്നിധ്യം സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ നിര്‍ണായകമല്ലേ? ടി പി ശ്രീനിവാസന്‍ മറുപടി പറയുന്നു

നയതന്ത്ര പ്രതിനിധിക്കെതിരെ എന്തെങ്കിലും കേസുകള്‍ വന്നാല്‍ അദ്ദേഹത്തെ പിന്‍വലിക്കുകയാണ് രാജ്യം ആദ്യം ചെയ്യുന്നതെന്നും ഇത്രയും ദിവസം അദ്ദേഹം ഇവിടെ നിന്നതില്‍ അതിശയമെന്നും മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍. ഫോണ്‍ രേഖകള്‍ തെളിവുകളായി ബാക്കിനില്‍ക്കുമ്പോള്‍ അറ്റാഷെയുടെ സാന്നിധ്യം അന്വേഷണത്തില്‍ നിര്‍ണായകമല്ലേ? പ്രതിനിധികളെ വിട്ടുകിട്ടിയ ചരിത്രം ഇന്ത്യക്കുണ്ടോ? ടിപി ശ്രീനിവാസന്‍ പറയുന്നു. 

First Published Jul 16, 2020, 8:34 PM IST | Last Updated Jul 16, 2020, 8:34 PM IST