ജയിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോരയും വിയര്‍പ്പുമാണ്;തോമസ് ചാഴികാടന്‍ രാജിവെക്കണമെന്ന് ജോഷി ഫിലിപ്പ്

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോഷി ഫിലിപ്പ്.എംപി പദവിയില്‍ തുടരാന്‍ തോമസ് ചാഴികാടന് ധാര്‍മികതയില്ലെന്ന് ന്യൂസ് അവറില്‍ വിമര്‍ശനം

First Published Oct 14, 2020, 10:30 PM IST | Last Updated Oct 14, 2020, 10:31 PM IST