'നാലാം തീയതിയാണ് ബാഗില്‍ സ്വര്‍ണമുണ്ടെന്ന് സരിത്ത് അറിഞ്ഞതും, എന്നോട് പറഞ്ഞതും'; അഭിഭാഷകന്‍

സ്വര്‍ണക്കടത്ത് കേസില്‍ ചങ്ങലയുടെ ഏറ്റവും അവസാനത്തെ കണ്ണിയാണ് സ്വപ്‌നയും സരിത്തുമെന്ന് അഭിഭാഷകന്‍ കേസരി കൃഷ്ണന്‍ നായര്‍. ബാഗില്‍ സ്വര്‍ണമുണ്ടെന്ന് സരിത്ത് അറിഞ്ഞത് നാലാം തീയതിയാണ്. സ്വര്‍ണക്കടത്ത് ചങ്ങലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് സ്വപ്‌നയും സരിത്തുമെന്നും അഭിഭാഷകന്‍ ന്യൂസ് അവറില്‍.
 
First Published Jul 16, 2020, 9:17 PM IST | Last Updated Jul 16, 2020, 10:13 PM IST