'ക്രിമിനല്‍ പശ്ചാത്തലമുള്ള എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം'

അക്രമ പശ്ചാത്തലമുള്ള അംഗങ്ങളെ പുറത്താക്കി ശുദ്ധികലശം നടത്താന്‍ കോണ്‍ഡഗ്രസ് തയ്യാറാകണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. പെരിയ കേസും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

First Published Aug 31, 2020, 11:39 PM IST | Last Updated Aug 31, 2020, 11:39 PM IST