ഇത്രയും തെളിവുകളുണ്ടായിട്ടും ശിവശങ്കറിനെ എന്തുകൊണ്ട് പ്രതിയാക്കുന്നില്ല?; ചോദ്യവുമായി ഷിബു ബേബി ജോണ്‍
വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസില്‍ ശിവശങ്കറിനെ പ്രതിയാക്കാത്തത് എന്തുകൊണ്ടെന്ന് ഷിബു ബേബി ജോണ്‍. തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ടെങ്കിലും അതിന് അദൃശ്യമായ തടസ്സം സൃഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ കെണിയില്‍ നിന്നും ഊരാനുള്ള തന്ത്രങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഷിബു ആരോപിച്ചു.