മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതാണ് കരാറില്‍; ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് എന്‍പി ചെക്കുട്ടി

പൊതുസമൂഹത്തോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ചെക്കുട്ടി. എങ്ങനെയാണ് അവതാരങ്ങളുണ്ടാകുന്നതെന്ന് പിണറായിക്ക് അറിയില്ലേ, എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. ഈ കരാറിലൊക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

First Published Aug 16, 2020, 9:09 PM IST | Last Updated Aug 16, 2020, 9:09 PM IST