ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരും; അറസ്റ്റിനാണ് വിലക്കുള്ളതെന്ന് സന്ദീപ് വാര്യര്‍

യു വി ജോസ് ഒഴികയുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് കോടതിവിധി പ്രകാരം തടസമില്ലെന്ന് സന്ദീപ് വാര്യര്‍.വിജിലന്‍സിനെ കേസ് ഏല്‍പ്പിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മുടങ്ങിയതായി സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.

First Published Oct 13, 2020, 8:58 PM IST | Last Updated Oct 13, 2020, 8:58 PM IST