'പിണറായി വിജയന്റെ ഭരണകാലത്ത് സെക്രട്ടേറിയറ്റ് കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറി': സന്ദീപ് വാര്യര്‍
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ മനഃപൂര്‍വമായി ശ്രമം നടന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വളരെ ഗുരുതരമായ നിയമലംഘനമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്തുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ അക്രമ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.