'ഐഎഎസ് ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ പാടില്ലാത്തത് മന്ത്രിക്കെങ്ങനെ ചെയ്യാനാകും?' ചോദ്യവുമായി ജോസഫ് സി മാത്യു

2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് ജില്ലാ തലങ്ങളില്‍ സാങ്കേതിക പാര്‍ക്കുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. 100 ശതമാനം സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് പാര്‍ക്കുകളെന്നും സ്വപ്‌നയുടെ നിയമനം പിന്‍വാതിലിലൂടെയാണെന്നും ന്യൂസ് അവറില്‍ ജോസഫ് സി മാത്യു.
 
First Published Jul 17, 2020, 9:10 PM IST | Last Updated Jul 17, 2020, 9:10 PM IST