വിഭജന ഭീതി അനുസ്മരണം വിദ്വേഷമുണ്ടാക്കുമോ? | News Hour 14 Aug 2021

ഓഗസ്റ്റ് 14 ഇനി മുതൽ ഇന്ത്യാ പാക് വിഭജന കാലത്തെ ഭീതിജനകമായ സംഭവങ്ങൾ അനുസ്മരിക്കാനുള്ള ദിനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവും ഇറങ്ങി. വിഭജന ഭീതി അനുസ്മരണ ദിനം ചരിത്രത്തിൻറെ ശരിയായ ഓർമ്മപ്പെടുത്തലും ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരവും ആണോ? അതോ കോൺഗ്രസ് നേതാക്കൾ വിമർശിക്കും പോലെ ഇത് വിദ്വേഷം വളർത്താനുള്ള നരേന്ദ്ര മോദി സർക്കാരിൻറെ പുതിയ ആയുധമാണോ?

First Published Aug 14, 2021, 10:47 PM IST | Last Updated Aug 14, 2021, 10:47 PM IST