'ഇത് രാജഭരണമല്ല,ജനാധിപത്യമാണ്, ഭരണകര്‍ത്താക്കള്‍ ചോദ്യംചെയ്യലിന് വിധേയരാകണം': ഓര്‍മ്മപ്പെടുത്തി പ്രേമചന്ദ്രന്
മുഖ്യമന്ത്രിയുടെ ഓഫീസിന് നിയമങ്ങളോ ചട്ടങ്ങളോ ഒന്നും ബാധകമല്ലെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്. ഇഷ്ടമുള്ളത് ചെയ്യും, ചോദിക്കാനാര്, പറയാനാര് എന്ന ഭാവമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.