ലൈഫ് തട്ടിപ്പ്;എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ലൈഫ് മിഷന്‍ തട്ടിപ്പിന് വേണ്ടി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് റവന്യൂ വകുപ്പും തദ്ദേശവകുപ്പും പ്രവര്‍ത്തിച്ചതെന്ന് എന്‍കെ പ്രേമചന്ദ്രന്‍.ലൈഫ് മിഷന്‍ പ്രോജക്ടിന് സുതാര്യത ഇല്ലെന്ന് എന്‍ കെ പ്രമേചന്ദ്രന്‍ എം പി ന്യൂസ് അവറില്‍ പറഞ്ഞു

First Published Aug 23, 2020, 9:57 PM IST | Last Updated Aug 23, 2020, 10:12 PM IST