കേരളം കുറയ്ക്കാത്തത് എന്തുകൊണ്ട്? | News Hour 4 Nov 2021

കേന്ദ്രം നികുതി കുറച്ചെങ്കിലും കേരളം കുറക്കില്ല. കേന്ദ്രത്തിൻറെ കൊള്ള തുറന്നു കാട്ടാനവസരമെന്നാണ് സിപിഎമ്മിൻറെ വിലയിരുത്തൽ. ഡീസലിന് ലിറ്ററൊന്നിന് 18 രൂപവരെയെങ്കിലും കേരളത്തിൽ കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒന്നരവർഷത്തിനിടെ മുപ്പത് രൂപ കൂട്ടിയിട്ട് ഇപ്പോ പത്ത് രൂപ സൗജന്യം നീട്ടി കേന്ദ്രം. അഞ്ച് വർഷത്തിനിടെ അമ്പത് ശതമാനത്തോളം അധിക നികുതി വരുമാനം പോക്കറ്റിലിട്ടിട്ട് ആനുപാതിക കുറവേ പറ്റൂ എന്ന് കേരളം. ഇത് പോരാ ഇനിയും ആശ്വാസം കൂട്ടണം

First Published Nov 4, 2021, 10:44 PM IST | Last Updated Nov 4, 2021, 10:44 PM IST