അണക്കെട്ടുകൾ തുറക്കുമ്പോൾ | News Hour 18 Oct 2021
സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുകയാണ്. ലോവർ ഷോളയാർ ഡാം തുറന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതിന് പിന്നാലെ പമ്പ ത്രിവേണിയിൽ വെള്ളം കൂടി വരുന്നു. നാളെ രാവിലെ ഇടുക്കിയും തുറക്കും. ഇടമലയാറടക്കം മറ്റ് ചില അണക്കെട്ടുകളും നാളെ തുറന്നേക്കും. കേരളം വീണ്ടും പ്രളയ ഭീതിയിലാണോ?