'ഒരാളെ സസ്‌പെന്‍ഡ് ചെയ്താല്‍ പ്രശ്‌നം തീരില്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ഏജിയന്‍ തൊഴുത്തായെ'ന്ന് സിവി ആനന്ദബോസ്
ബ്യൂറോക്രസിയിലും പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിലും ജീര്‍ണ്ണത സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ്. ഉത്തരവാദിത്വം പൂര്‍ണ്ണമായും ഉദ്യോഗസ്ഥരില്‍ ചാരി രക്ഷപ്പെടാനാവില്ലെന്നും ആശാന് അക്ഷരം ഒന്നുപിഴച്ചാല്‍ 51 പിഴയ്ക്കും ശിഷ്യന് എന്നുപറഞ്ഞത് കേരളത്തിന്റെ കാര്യത്തില്‍ ശരിയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.