ലൈഫ് മിഷന്‍: അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ നേര്‍ക്കെന്ന് എന്‍ഡിഎ നേതാവ്
85 ദിവസമായി ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുനന്ത് തെളിവില്ലെന്നാണ്, എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ നേര്‍ക്ക് നീളുകയാണെന്ന് എന്‍ഡിഎ നേതാവ് കെപി പ്രകാശ് ബാബു. യൂണിടാക്കിന് എങ്ങനെ പണം കിട്ടി? ഹാബിറ്റാറ്റിന്റെ ചെയര്‍മാന്‍ ഇന്ന് പുറത്തുവിട്ടത് അഴിമതിയാരോപണമാണ്.
85 ദിവസമായി ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുനന്ത് തെളിവില്ലെന്നാണ്, എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ നേര്‍ക്ക് നീളുകയാണെന്ന് എന്‍ഡിഎ നേതാവ് കെപി പ്രകാശ് ബാബു. യൂണിടാക്കിന് എങ്ങനെ പണം കിട്ടി? ഹാബിറ്റാറ്റിന്റെ ചെയര്‍മാന്‍ ഇന്ന് പുറത്തുവിട്ടത് അഴിമതിയാരോപണമാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.