'കേരളം അനുഭവിക്കുന്നത് കാലാവസ്ഥാവ്യതിയാനം മാത്രമല്ല, കോമണ്‍ സെന്‍സിന്റെ പ്രശ്‌നം കൂടിയാണ്'
കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയിലൂടെ പരിസ്ഥിതി സംരക്ഷണ നിയമത്തിലാണ് വെള്ളം ചേര്‍ക്കല്‍ നടന്നിട്ടുള്ളതെന്ന് യുണൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തക മീര രാജേഷ്. അഭിപ്രായത്തിന് പ്രസക്തി പോലുമില്ലാത്ത പ്രശ്‌നമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും കേരളത്തിലെ ഭൂമിക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതായും മീര ന്യൂസ് അവറില്‍ പറഞ്ഞു.