'ഞങ്ങൾ എന്നും ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാർക്കൊപ്പമാണ്'
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളെ കേവലം രാഷ്ട്രീയമായി എതിരഭിപ്രായം പറയാനും ആളുകളെ വിമർശിക്കാനുമുള്ള അവസരമായല്ല കാണേണ്ടതെന്ന് എഐവൈഎഫ് നേതാവ് മഹേഷ് കക്കത്ത്. യുവജനക്ഷേമ ബോർഡിലായാലും ലൈബ്രറി കൗൺസിലാണെങ്കിലും പൊതുവിൽ കേരളത്തിലെ ഇടത് വലത് സർക്കാരുകൾ എടുത്തുകൊണ്ടിരിക്കുന്ന സമീപനത്തെയാണ് ചോദ്യം ചെയ്യാനുള്ളതെന്നും മഹേഷ് കക്കത്ത് പറഞ്ഞു.