'എൻഐഎയെ വിശ്വസിപ്പിക്കാൻ കഴിയും എന്നുറപ്പുള്ളതുകൊണ്ടാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകാത്തത്'
ശിവശങ്കറുമായുള്ള വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് താൻ അദ്ദേഹത്തിന്റെ കേസ് ഏറ്റെടുത്തതെന്നും ശിവശങ്കർ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യം ഉണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ എസ് രാജീവ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത് ശിവശങ്കരനെതിരെ മൊഴി നൽകിയതിന് തെളിവുകളില്ലെന്നും ഇരുവരുടെയും അഭിഭാഷകനായ രാജീവ് പറഞ്ഞു.