വീടില്ലാത്ത ലക്ഷങ്ങളുടെ സ്വപ്ന പദ്ധതി, അതിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തരുത്: അഡ്വ.ഹസ്കർ
ലൈഫ് മിഷനെ സംബന്ധിച്ച് കേള്‍ക്കുന്നത് വിചിത്രമായ ആരോപണങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ബിഎന്‍ ഹസ്കര്‍. സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി യാതൊരു ധാരണയുമില്ല. സ്വപ്ന പദ്ധതിയില്‍ കരിനിഴല്‍ വീഴ്ത്തരുതെന്നും ഹസ്കര്‍ ന്യൂസ് അവറില്‍.