കള്ളക്കടത്ത് ഒരു വ്യവസായമായി കേരളത്തില്‍ നടത്തുന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം:വിവി രാജേഷ്
രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ കെടി ജലീല്‍ സ്വയം രാജിവെയ്ക്കുമെന്ന് ബിജെപി നേതാവ് വിവി രാജേഷ്. ഹവാല പണമിടപാട്, ലൈഫില്‍ നടന്ന തട്ടിപ്പ് എന്നിവയെ കുറിച്ച് എന്‍ഐഎ വഴി ഫൈസല്‍ ഫാരിദില്‍ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ചാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്തത്.