'എന്റെ പെങ്ങളെ കൊന്നവര്‍ കുഞ്ഞിനെ എന്തുചെയ്യുമെന്ന് പറയാന്‍ പറ്റില്ല': വിഷമത്തില്‍ ഉത്രയുടെ സഹോദരന്‍
ഉത്രയുടെ കൊലപാതകത്തില്‍ നിയമവഴിക്ക് നീങ്ങുമെന്ന് സഹോദരന്‍ വിഷു വിജയന്‍. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. കുഞ്ഞ് അവിടെയാണ്, കുഞ്ഞിന്റെ കാര്യമോര്‍ത്ത് വിഷമമുണ്ടെന്ന് അദ്ദേഹം ന്യൂസ് അവര്‍ പറഞ്ഞു.