സര്‍ക്കാര്‍ എം ശിവശങ്കറിനെ സംരക്ഷിച്ചിട്ടില്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് മുഹമ്മദ് റിയാസ്

ശിവശങ്കറിനെ സര്‍ക്കാര്‍ ന്യായീകരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതെന്ന് മുഹമ്മദ് റിയാസ്.ജനങ്ങള്‍ക്ക് സത്യം എന്താണെന്നറിയാമെന്ന് മുഹമ്മദ് റിയാസ് ന്യൂസ് അവറില്‍ പറഞ്ഞു
 
First Published Oct 28, 2020, 8:53 PM IST | Last Updated Oct 28, 2020, 8:53 PM IST