'സുഹൃത്ത് ശത്രുവാകുമെന്നറിഞ്ഞില്ല, സ്വകാര്യ സംഭാഷണം ചോര്‍ത്തി'യെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ നീരീക്ഷണത്തിലുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജി താനാണെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരണവുമായി കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍. ജന്മഭൂമി പത്രവുമായി ബന്ധമുള്ള ഒരു അഭിഭാഷകനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഇത് സംബന്ധിച്ച മറ്റൊരു വിവരം പറഞ്ഞിരുന്നതായും കെമാല്‍ പാഷ പറഞ്ഞു.
 
First Published Aug 4, 2020, 8:32 PM IST | Last Updated Aug 4, 2020, 8:32 PM IST