'സ്വർണ്ണക്കടത്ത് സംഘം മതഗ്രന്ഥത്തോട് പവിത്രത കാണിക്കുമെന്ന് ഞാൻ കരുതുന്നില്ല'

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെടി ജലീലിനെ വിളിപ്പിച്ചത് ഖുർ ആനിലെ എന്തോ സംശയം ചോദിക്കാനാണെന്ന ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ നടക്കുന്ന അഴിമതികളും തട്ടിപ്പുകളും കണ്ട് മനം മടുത്താണ് ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റിയതെന്നും അവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

First Published Sep 17, 2020, 9:39 PM IST | Last Updated Sep 17, 2020, 10:05 PM IST