എന്‍ഐഎ വെളിപ്പെടുത്തലില്‍ കേരള സര്‍ക്കാര്‍ പ്രതിരോധത്തിലാകേണ്ടതില്ലെന്ന് ഐഎന്‍എല്‍ നേതാവ്

കേരള ഗവണ്‍മെന്റിനെ ഇത് പ്രതിരോധത്തിലാക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. മുഖ്യമന്ത്രി തുടക്കത്തില്‍ തന്നെ പറഞ്ഞതാണ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന്, ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അബ്ദുള്‍ അസീസ് ചൂണ്ടിക്കാട്ടി. 

First Published Aug 6, 2020, 9:15 PM IST | Last Updated Aug 6, 2020, 9:15 PM IST