ഇപ്പോള്‍ യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കലാപം നടക്കുമായിരുന്നു എന്ന് എം ലിജു

സംസ്ഥാനത്ത് ആകെമാനം അപവാദ പ്രചരണം, അശ്ലീല പോസ്റ്ററുകള്‍, സൈബര്‍ ഗുണ്ടകളുടെ വീഡിയോകള്‍ എന്നിവ ഉണ്ടാകുമായിരുന്നു എന്ന് എം ലിജു. എന്നാല്‍ ഇപ്പോള്‍ പുതിയ ശൈലിയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെയ്ക്കുന്നതെന്ന് എം ലിജു ന്യൂസ് അവറില്‍ പറഞ്ഞു

First Published Aug 15, 2020, 9:27 PM IST | Last Updated Aug 15, 2020, 9:27 PM IST