പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസിന്റെ കയ്യിലെത്തിയതെങ്ങനെ? ചോദ്യവുമായി പി സി വിഷ്ണുനാഥ്

ഹാഥ്‌റാസില്‍ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത സമാനതകളില്ലാത്തതാണെന്നും ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. മറ്റ് ചട്ടലംഘന നടപടികള്‍ക്കൊപ്പം ഹോസ്പിറ്റല്‍ പ്രോട്ടോക്കോളിന്റെ ലംഘനവും അവിടെ നടന്നിട്ടുണ്ടെന്ന് പറഞ്ഞ വിഷ്ണുനാഥ് പെണ്‍കുട്ടിയുടെ മൃതദേഹം നേരിട്ട് പൊലീസിന്റെ കയ്യിലെത്തിയതെങ്ങനെയാണെന്നും ചോദിച്ചു.
 
First Published Oct 6, 2020, 9:01 PM IST | Last Updated Oct 6, 2020, 9:01 PM IST