നൗഫലിനെ ആംബുലന്‍സ് ഡ്രൈവറായി ആദ്യം നിയമിച്ചത് യുഡിഎഫ് സര്‍ക്കാര്‍; പ്രതികരണവുമായി ആരോഗ്യമന്ത്രി
ആറന്മുളയില് സംഭവിച്ച് ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇനി ഇത് ആവര്ത്തിക്കാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഡ്രൈവറായി നൗഫലിനെ നിയമിച്ചതെന്നും അവര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.