സുപ്രീം കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാർ

ഹാഥ്റസിൽ ദളിത് പെൺകുട്ടി കൂട്ടബലാസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ ഒരു  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. എന്തുകൊണ്ടാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണാൻ അനുവദിക്കാതെ പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞതെന്നും ഗ്രാമവാസികൾ ഒന്നടങ്കം ചോദിക്കുന്നു. 
 
First Published Oct 4, 2020, 9:11 PM IST | Last Updated Oct 4, 2020, 9:11 PM IST