'ലാഭിക്കാമായിരുന്ന ഒരു കോടി പോയത് സ്വപ്‌നയുടെയും ശിവശങ്കറിന്റെയും അക്കൗണ്ടിലേക്കെ'ന്ന് ശബരീനാഥന്‍

ലൈഫ് മിഷന്‍ കരാറില്‍ സര്‍ക്കാര്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഓരോ കാര്യങ്ങളും നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ എംഎല്‍എ. ത്രിതല പഞ്ചായത്തിനോ ലൈഫ് മിഷന്‍ ഡയറക്ടര്‍ക്കോ യാതൊരു പങ്കുമില്ലാതെയാണ് അനധികൃതമായി ധാരണാപത്രം ഒപ്പിട്ടതെന്നും യൂണിടാക്കിന് കൊടുത്ത കരാറില്‍ നിന്ന് കുറഞ്ഞത് 1.8 കോടി രൂപയെങ്കിലും ലാഭിക്കാമായിരുന്നെന്നും ന്യൂസ് അവറില്‍ എംഎല്‍എ പറഞ്ഞു.
 
First Published Aug 19, 2020, 8:42 PM IST | Last Updated Aug 19, 2020, 8:42 PM IST