ഫ്ലാറ്റിന് യോഗ്യമല്ലാത്ത സ്ഥലമാണത്, സര്‍ക്കാര്‍ വക 33 ഏക്കര്‍ തൊട്ടപ്പുറത്തുണ്ട്: ബി ഗോപാലകൃഷ്ണന്‍
പാവപ്പെട്ടവന് കൂരയെന്ന് പറയുമ്പോഴും അവരുടെ ജീവിതം കൂടി സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ എന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. നാല് വര്‍ഷം കഴിയുമ്പോള്‍ ഓരോ ഫയലിലും ഓരോരുത്തര്‍ക്കും ഓരോ കോടി എന്ന രീതിയില്‍ ഭരണം മാറിയെന്നും ഗോപാലകൃഷ്ണന്‍ ന്യൂസ് അവറില്‍ പറഞ്ഞു.