മത്സരത്തിനിറങ്ങി തോല്‍ക്കുമ്പോള്‍ കള്ളക്കളിയെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വിജയരാഘവന്‍

കഴിഞ്ഞ കുറെ വര്‍ഷമായി തിരുവനന്തപുരം വിമാനത്താവളം രാജ്യത്തെ ഏറ്റവും മോശം വിമാനത്താവളമായി മാറിയതായും നിലവിലെ ഉത്തരവാദികളില്‍ നിന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് പോകുന്നത് തന്നെയാണ് നല്ലതെന്നും ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍. സ്വകാര്യ കമ്പനികള്‍ അവര്‍ക്ക് ലാഭമുണ്ടാക്കാനായി കൂടുതല്‍ യാത്രക്കാരെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അതുവഴി വിമാനസര്‍വീസുകള്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണത്തിലൂടെ പുതിയ തൊഴിലവസരങ്ങളും അതുവഴി സാമ്പത്തിക വളര്‍ച്ചയുമുണ്ടാകുമെന്നും വിജയരാഘവന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Aug 21, 2020, 8:48 PM IST | Last Updated Aug 21, 2020, 8:48 PM IST