'മലയാളികള്‍ തന്നെ ട്രെയിനും ഒരുക്കി, സര്‍ക്കാര്‍ കത്ത് നല്‍കിയില്ല'; സര്‍ക്കാറിനെതിരെ മുന്‍ ചീഫ് സെക്രട്ടറി

അന്യനാട്ടില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നാട്ടിലേക്ക് വരാനാകാതെ 5000ത്തോളം മലയാളികള്‍ ഗുജറാത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
First Published May 18, 2020, 9:05 PM IST | Last Updated May 18, 2020, 9:05 PM IST