'ഒന്നുകിൽ അവർ മന്ത്രിമാരായിരിക്കാൻ അയോഗ്യരാണ്, അല്ലെങ്കിൽ അവർ അറിഞ്ഞുകൊണ്ട് ഇതിന് കൂട്ടുനിന്നു'

എകെ ബാലന്റെയും തോമസ് ഐസക്കിന്റെയും വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് ഈ കുറ്റകൃത്യത്തിൽ ഇവരെല്ലാം നേരിട്ടോ അല്ലാതെയോ പങ്കാളികളായി എന്നാണെന്ന് മുൻ ഡിജിപി അഡ്വ അസഫലി. ഇത്രയും വിവരങ്ങൾ പുറത്തുവിട്ടത് മന്ത്രിമാരാണെന്നും അത് നിസാരമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
First Published Aug 20, 2020, 10:08 PM IST | Last Updated Aug 20, 2020, 10:08 PM IST