കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട് : ഇപി ജയരാജന്‍
അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനാണ് പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ ഇത്രയും വലിയ കുഴപ്പമുണ്ടാക്കിയതെന്ന് മന്ത്രി ഇ പി ജയരാജന്‍. കുഴപ്പമുണ്ടാക്കാന്‍ ഓരോ രംഗം സൃഷ്ടിക്കുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ആയുധം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഈ നടപടികളെന്നും ഇ പി ജയരാജന്‍ പറഞ്ഞു.