കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ട് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റേണ്ടതില്ല: ഡോ. അരുണ്‍

കൊവിഡ് പോസിറ്റീവായ ഗുരുതര രോഗികളെ തന്നെ ആശുപത്രികളില്‍ നോക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കുറവാണെന്നും അതിനാല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രായോഗികമല്ലെന്നും ഡോ. എന്‍ എം അരുണ്‍. രോഗലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ എന്ന ഓപ്ഷന്‍ കൊടുക്കണം. പ്രായം കുറവാണെങ്കിലോ മറ്റ് രോഗങ്ങളില്ലെങ്കിലോ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാമെന്നും ഡോ. അരുണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Jul 25, 2020, 9:02 PM IST | Last Updated Jul 25, 2020, 9:02 PM IST