അതിരുവിട്ടത് ആരുടെ ആക്ഷൻ? | News Hour 2 Nov 2021

പെട്രോളിയം വിലവർധനക്കെതിരായ റോഡുപരോധത്തെ തെരുവിൽ ചോദ്യം ചെയ്ത ജോജു ജോർജ്ജ് വാമൂടി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സാമൂഹിക അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രശ്നം ആളിക്കത്തിക്കരുതെന്ന് അടുപ്പമുള്ളവരോട് അഭ്യർത്ഥിച്ചു. ജോജു വാമൂടിയിട്ടും രാഷ്ട്രീയ തർക്കം തീരുന്നില്ല. ലഹരിക്കടിമയെന്നധിക്ഷേപിച്ചതിനെതിരെ ജോജുവിന് പ്രതിരോധം തീർത്ത് ഭരണകക്ഷിയും സർക്കാരും. വനിതാനേതാക്കളെയടക്കം അധിക്ഷേപിച്ച ജോജുവിനെതിരെ കേസെടുക്കും വരെ സമരമെന്ന് കോണ്‍ഗ്രസ്സ്. തർക്കം തകർക്കുമ്പോഴും ഇടിത്തീപോലെ ഇന്ധനവില മേലോട്ടും. അതിരുവിട്ടത് ആരുടെ ആക്ഷൻ?

First Published Nov 2, 2021, 10:25 PM IST | Last Updated Nov 2, 2021, 10:25 PM IST