കൊവിഡ് വാക്‌സിന്‍ നേരിടുന്ന വെല്ലുവിളികള്‍, വാക്‌സിനേഷന്‍ എത്ര തവണ ?

വൈറസ് പരിവര്‍ത്തനം ചെയ്യുന്നുണ്ടോ എന്നത് നിരന്തരം നേരിടേണ്ട വെല്ലുവിളിയാണെന്ന് ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. എം വി പിള്ള. ഇതുവരെ രൂപഘടനയില്‍ വന്ന മാറ്റം പ്രതിപ്രവര്‍ത്തനത്തിനുള്ള വസ്തുക്കളെ ഉത്പാദിപ്പിക്കുന്നതില്‍ മാറ്റം വന്നിട്ടില്ലയെന്നാണ് സൂചിപ്പിക്കുന്നത്. ഭാവിയില്‍ രൂപഘടന മാറുമോയെന്നത് പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വാക്‌സിനേഷനെ കുറിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുരുഷോത്തമനും ന്യൂസ് അവറില്‍ വിവരിക്കുന്നു.
 
First Published Jul 29, 2020, 10:08 PM IST | Last Updated Jul 29, 2020, 10:08 PM IST