'ആരോപണവിധേയനായ ഹൈക്കോടതി ജഡ്ജി കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചയാള്‍', ആരോപണവുമായി ബിജെപി നേതാവ്
കള്ളക്കടത്തിനെ മതവുമായി ബന്ധപ്പെടുത്തിയിരുന്നത് ഇത്രയും കാലവും ഭീകരവാദികളായിരുന്നെന്നും ഇപ്പോഴത് പിണറായിയുടെ മന്ത്രിയാണ് ചെയ്യുന്നതെന്നും ബിജെപി നേതാവ് എസ് സുരേഷ്. രണ്ടുമന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണവിധേയനായ ഹൈക്കോടതി ജഡ്ജി ദുരൂഹമായ നടപടി കൊണ്ടാണ് ഉന്നത സ്ഥാനത്തെത്തിയതെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സുരേഷ് പറഞ്ഞു.