'പൊലീസ് പറയുന്നു രാഷ്ട്രീയമില്ലെന്ന്, മന്ത്രി പുംഗവന്‍ വന്ന് കാണുന്നത് വരെ സനൂപിന്റെ ബോഡി റോഡില്‍ കിടന്നു'
മന്ത്രി എസി മൊയ്തീന്‍ മൂന്നാംകിട നുണ പറയുന്നത് ശരിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സനൂപിനെ കുത്തിയ നന്ദന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പൊലീസ് പറയുന്നത് ഇതുവരെ ഈ കേസില്‍ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.