'സർക്കാർ നൽകിയ ഹർജി നിയമപരമായി നിലനിൽക്കുന്നതുകൊണ്ടാണ് ഹൈക്കോടതി ഇന്ന് അഡ്മിഷൻ നൽകിയത്'

ലൈഫ് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യം വന്നാൽ  'പ്രിവൻഷൻ ഓഫ് കറപ്‌ഷൻ ആക്റ്റ്' പ്രകാരം അത് അന്വേഷിക്കേണ്ടത് വിജിലൻസിന്റെ ചുമതലയാണ് എന്ന് എൽഡിഎഫ് പ്രതിനിധി ആന്റണി രാജു. ഇവിടെ  ഒരു എംഎൽഎയുടെ പെറ്റിഷൻ വാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയാണ് സിബിഐ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

First Published Oct 1, 2020, 9:04 PM IST | Last Updated Oct 1, 2020, 9:04 PM IST